HOME
DETAILS
MAL
കാണിക്കവഞ്ചി തകര്‍ത്ത് പണം കവര്‍ന്നു
backup
October 07 2016 | 17:10 PM
മണ്ണഞ്ചേരി: പടിഞ്ഞാറെ മഹല്‍ മുസ്‌ലിം ജുമാമസ്ജിദിന്റെ കീഴില്‍ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചികള്‍ തകര്‍ത്ത് പണം അപഹരിച്ചു. മസ്ജീദിന് മുന്നിലെ കാണിക്കവഞ്ചിയും ഫാക്ടറി ജംങ്ഷനില്‍ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചിയുമാണ് തകര്‍ത്തത്. ഒരുമാസമായി ഊ കാണിക്കവഞ്ചികള്‍ മഹല്‍ഭാരവാഹികള്‍ തുറന്നിട്ട്. കഴിഞ്ഞ ആഴ്ചയില്‍ ആപ്പൂരുപള്ളിയിലേയും മണ്ണഞ്ചേരി ജംങ്ഷന് വടക്കുള്ള ഒരു ക്ഷേത്രത്തിലേയും കാണിക്കകളും അപഹരിക്കപ്പെട്ടിരുന്നു. മഹല്‍ ഭാരവാഹികള്‍ മണ്ണഞ്ചേരി പൊലീസിന് പരാതിനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."