HOME
DETAILS
MAL
പടന്നക്കാട് ടോള്‍ നിര്‍ത്തലാക്കി
backup
October 08 2016 | 19:10 PM
തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ പടന്നക്കാട് റെയില്‍വേ മേല്‍പ്പാലത്തിലെ ടോള്‍ ഇന്നലെ മുതല്‍ നിര്‍ത്തലാക്കിയതായി മരാമത്ത് വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് നിര്‍ത്തലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."