HOME
DETAILS
MAL
തൃശൂരില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു
backup
October 09 2016 | 03:10 AM
തൃശൂര്‍: തൃശൂര്‍ മനക്കുടിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. പഴുവില്‍ സ്വദേശി ജിത്താണ് മരിച്ചവരില്‍ ഒരാള്‍. കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടതായി സംശയിക്കുന്നു. ഫയര്‍ഫോഴ്‌സ് സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."