HOME
DETAILS
MAL
അഹമ്മദ് കുരിക്കള്‍ തകര്‍ത്തവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന്
backup
October 09 2016 | 18:10 PM
ഈരാറ്റുപേട്ട: പതിറ്റാണ്ടുകളായി നഗരത്തില്‍ നിലനിന്നിരുന്ന അഹമ്മദ് കുരിക്കള്‍ നഗര്‍ തകര്‍ത്തവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കോട്ടയം ജില്ലാ പ്രൈവറ്റ് എജിനീയറിങ് വര്‍ക്കേഴ്സ് യൂനിയന്‍ (എ.ഐ.റ്റി.യു.സി )പൂഞ്ഞാര്‍ മണ്ഡലം സമ്മേളനം.
ഏതു അഭാസന്മാര്ക്കും എന്നും ചെയ്യാമെന്നുള്ള സ്ഥിതി അപകടമാണെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടി കാണിക്കുന്നു.
റ്റി.പി ബി ജി അധ്യക്ഷത വഹിച്ചു . എ .ഐ.റ്റി.യു.സി ജില്ലാ സെക്രട്ടറി അഡ്വ.സന്തോഷ് കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
എം.ജിശേഖരന്, കെ.പി റെജി, കെ.എസ് നൗഷാദ്, എം.എം മനാഫ്, റ്റി.സി ഷാജി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."