HOME
DETAILS
MAL
റസിഡന്റ്സ് അസോസിയേഷന് വാര്‍ഷികം
backup
October 09 2016 | 18:10 PM
അമ്പലപ്പുഴ: പഴയന്നാര് കാവ് റസിഡന്റ് അസോസിയേഷന്റെ ഒന്നാമത് വാര്‍ഷിക സമ്മേളനം മന്ത്രി ജി സുധാകരന് ഉദ്ഘാടനം ചെയ്തു.കാഞ്ഞൂര്‍ മഠം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ബി ശ്രീകുമാര്‍ അദ്ധ്യക്ഷനായി.
ജി വേണു ലാല്‍, കെ പി കൃഷ്ണദാസ്, എ ആര് കണ്ണന്, മായാദേവ് ,സുഷമ രാജീവ്, ഉണ്ണിക്കൃഷ്ണന് കണ്ണമ്മശ്ശേരി, ഫാദര്‍ ബിജോയി അറക്കല്‍, എന്നിവര്‍ സംസാരിച്ചു.ചടങ്ങില്‍ അമ്പലപ്പുഴ ഗോപകുമാറിനെ കെസി വേണുഗോപാല്‍ ആദരിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഗൗതം കൃഷ്ണ, കാവ്യ ഗോപന്, ഗായത്രി, ആദര്‍ശ്, രഞ്ജിത് കൃഷ്ണന് ,ആര്യ അഭിലാഷ്, വൃന്ദ ശിവന്, സുനില്‍, ഐശ്വര്യ, കീര്‍ത്തി, ഗീതിക കൃഷ്ണ ,സന്ധ്യ, ശ്രീജ, സുമേഷ്, അപ്പു എന്നിവരെയോഗത്തില്‍ അനുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."