HOME
DETAILS
MAL
മറഡോണ ഡിസംബറില്‍ ഇന്ത്യയിലെത്തും
backup
October 13 2016 | 02:10 AM
ഗുവാഹത്തി: അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ഡിസംബറില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തും. ഡിസംബര്‍ 12, 13 തിയതികളിലായി വടക്കു- കിഴക്കന്‍ സംസ്ഥാനങ്ങളിലും ബംഗാളിലുമായാണ് മറഡോണയുടെ സന്ദര്‍ശനം. കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയാണ് ഇതിഹാസത്തെ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. വിവിധ പ്രായത്തിലുള്ള കുട്ടികളുടെ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പുകളില്‍ മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."