HOME
DETAILS
MAL
അഡ്മിനിസ്ട്രേറ്ററെ നിയമിക്കണമെന്ന്
backup
October 13 2016 | 03:10 AM
കൊയിലാണ്ടി: കൊല്ലം പിഷാരിക്കാവ് ക്ഷേത്രത്തില്‍ അഡ്മിനിസ്ട്രേറ്ററെ നിയമിക്കണമെന്ന് ക്ഷേത്ര ക്ഷേമസമിതി ആവശ്യപ്പെട്ടു. കൊല്ലം ചിറയുടെ നവീകരണത്തിനായി ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുക, ക്ഷേത്രത്തില്‍ നടക്കുന്ന നിര്‍മാണ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ഭക്തരെ മുന്‍കൂട്ടി അറിയിക്കാന്‍ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു. ഇ.ആര് ഉണ്ണികൃഷ്ണന് നായര്‍, ഇ.എസ് രാജന്, കെ. ഉണ്ണികൃഷ്ണന്, എന്‍.പുഷ്പരാജ്, കെ.പി. ബാബു സംസാരിച്ചു. ഭാരവാഹികളായി വി.വി.സുധാകരന് (പ്രസി), വി.വി.ബാലന് (വൈ. പ്രസി.), അഡ്വ.ടി.കെ രാധാകൃഷ്ണന് (ജന: സെക്ര), എന്‍.വി വത്സന്, രൂപേഷ്കുമാര്‍ (സെക്ര)എന്നിവരെ തെരെഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."