HOME
DETAILS
MAL
ആഭരണമോഷണം: നാടോടി സ്ത്രീകള്‍ അറസ്റ്റില്‍
backup
October 13 2016 | 03:10 AM
ബാലുശ്ശേരി: ചേളന്നൂര്‍ ശ്രീനാരായണ മന്ദിരത്തിനടുത്ത് അടച്ചിട്ട വീട്ടില്‍ കയറി സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച തമിഴ് നാടോടി സ്ത്രീകളെ കാക്കൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു. ഈശ്വരി, മുനിയമ്മ എന്നിവരാണ് അറസ്റ്റിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."