HOME
DETAILS

സമാധാന യോഗം വിളിക്കാന്‍ മുഖ്യമന്ത്രി തയാറാകണം: കെ സുരേന്ദ്രന്‍

  
backup
October 13 2016 | 04:10 AM

%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a7%e0%b4%be%e0%b4%a8-%e0%b4%af%e0%b5%8b%e0%b4%97%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d


കണ്ണൂര്‍: സ്വന്തം മണ്ഡലത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടും സമാധാനത്തിനു ശ്രമിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ആശങ്ക സൃഷ്ടിക്കുകയാണെന്നു ഡി.സി.സി പ്രസഡന്റ് കെ സുരേന്ദ്രന്‍.
മുഖ്യമന്ത്രി എന്ന നിലയില്‍, അതിലുപരി മണ്ഡലത്തിന്റെ ജനപ്രതിനിധി എന്ന നിലയിലെങ്കിലും സമാധാന യോഗം വിളിക്കാന്‍ പിണറായി വിജയന്‍ തയാറാകണം.
കണ്ണൂരില്‍ നിന്നു മുഖ്യമന്ത്രിയടക്കം മന്ത്രിമാര്‍ ഏറെയുണ്ടായിട്ടും ജില്ല ചോരക്കളമാകുമ്പോള്‍ അവരെല്ലാം മുഖംതിരിഞ്ഞ് നില്‍ക്കുകയാണ്.
കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ ഒരു മുഖ്യമന്ത്രിയുടേയും നാട്ടില്‍ ഇതുപോലെ രാഷ്ട്രീയ കൊലപാതകള്‍ നടന്നിട്ടില്ല.
കണ്ണൂരില്‍ സമാധനം പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടി ജില്ലാ ഭരണകൂടം കൈക്കൊള്ളണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  42 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  5 hours ago