HOME
DETAILS
MAL
മഹല്ല് ഭാരവാഹികളെ തിരഞ്ഞെടുത്തു
backup
October 13 2016 | 19:10 PM
ചെര്‍പ്പുളശ്ശേരി: ചളവറ ഇട്ടേക്കോട് മഹല്ല് അടുത്ത രണ്ടു വര്‍ഷത്തേക്ക് പതിനഞ്ചംഗ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഡ്വൈസറി ബോര്‍ഡ് മെമ്പര്‍ അഡ്വ.കുഞ്ഞഹമ്മദ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികള്‍: ടി. മുഹമ്മദ് മാസ്റ്റര്‍ (പ്രസി), പി. അബ്ദുറഹിമാന്‍ (ജ.സെക്ര) സനൂപ് (ട്രഷ) സ ഹ ഭാരവാഹികളായി ടി.മുഹമ്മദ്, അബ്ദുസ്സലാം മുസ്‌ലിയാര്‍, എ.മുഹമ്മദ് ബഷീര്‍, കെ. മുഹമ്മദ് ബഷീര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."