HOME
DETAILS
MAL
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം: ഐ.എന്‍.എല്‍
backup
October 14 2016 | 02:10 AM
നരിക്കുനി: നരിക്കുനി-കുമാരസ്വാമി റോഡിന്റെ നവീകരണ പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്ന് നരിക്കുനി പഞ്ചായത്ത് ഐ.എന്‍.എല്‍ കമ്മിറ്റി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് കൊട്ടിഘോഷിച്ച് പ്രവൃത്തി ഉദ്ഘാടനം നടത്തിയിട്ടും പണി ഇനിയും തുടങ്ങിയിട്ടില്ല.
പണി തുടങ്ങാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ടി.എ മജീദ് അധ്യക്ഷനായി. കെ.പി അബ്ദുസ്സലാം, ഹമീദ് പാലോളി, എം അബ്ദുല്‍ മജീദ്, എന്‍.കെ അബ്ദുല്‍ അസീസ്, പി ബഷീര്‍, കുഴിയടിയില്‍ മുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."