HOME
DETAILS
MAL
സിറ്റിയില്‍ പൊലിസും എസ്.ഡി.പി.ഐ പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളും
backup
October 14 2016 | 03:10 AM
കണ്ണൂര്‍: കണ്ണൂര്‍ സിറ്റിയില്‍ കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ ഖബറടക്കം കഴിഞ്ഞു പോയ പ്രവര്‍ത്തകരും പൊലിസും തമ്മില്‍ ഉന്തും തള്ളും. ഫറൂഖിന് കുത്തേറ്റ സ്ഥലത്ത് സംഘടിച്ച പ്രവര്‍ത്തകരോടു പിരിഞ്ഞുപോവാന്‍ പൊലിസ് ആവശ്യപ്പെട്ടപ്പോള്‍ പ്രവര്‍ത്തകര്‍ പ്രകോപിതരാവുകയായിരുന്നു. സ്ഥലത്തെത്തിയ നേതാക്കളാണ് പ്രവര്‍ത്തകരെ അനുനയിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."