HOME
DETAILS
MAL
സോളാര്‍ കമ്മീഷന് സരിത ഡിജിറ്റല്‍ തെളിവുകള്‍ കൈമാറി
backup
May 11 2016 | 09:05 AM
കൊച്ചി: സോളാര്‍ കമ്മിഷനില്‍ സരിത.എസ് നായര്‍ രേഖകള്‍ കൈമാറി. രണ്ട് പെന്‍ഡ്രൈവുകളും ചില രേഖകളുമാണ് ഹാജരാക്കിയത്. കസ്റ്റഡിയിലിരിക്കെ എഴുതിയ കത്തും ഹാജരാക്കി. മറ്റന്നാള്‍ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ നല്‍കുമെന്നും അത് കേരളത്തിന് താങ്ങാന്‍ കഴിയില്ലെന്നും സരിത പറഞ്ഞു. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളാണ് കൈമാറിയതെന്നും സരിത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."