HOME
DETAILS
MAL
ഭെല്‍ ഇ.എം.എല്ലിനെ കേന്ദ്ര പൊതുമേഖലയില്‍ നിലനിര്‍ത്തണം
backup
October 14 2016 | 20:10 PM
കാസര്‍കോട്: ജില്ലയിലെ പൊതുമേഖലാ സ്ഥാപനമായ ഭെല്‍ ഇ.എം.എല്ലിനെ കേന്ദ്ര പൊതുമേഖലയില്‍ നിലനിര്‍ത്തി സംരക്ഷിക്കണമെന്നും പൂര്‍ണമായും ഭെല്‍ എറ്റെടുക്കണമെന്നും എന്‍.എല്‍.യു ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സി.എം.എ ജലീല്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ പടുപ്പ് ഉദ്ഘാടനം ചെയ്തു. ഹനീഫ് കടപ്പുറം, അമീര്‍ കൊടി, ഷെരീഫ് പക്യാര, അബ്ദുല്‍ റഹ്മാന് കളനാട്, മൊയ്തീന് ഹാജി ചാല, അഷ്റഫ് തുരുത്തി, മുസ്തഫ കുമ്പള, അബ്ദുല്‍ ബഷീര്‍, അഫ്സല് പടന്നക്കാട്, അബൂബക്കര്‍ കാഞ്ഞങ്ങാട്, എം ഹസൈനാര്‍, യൂസഫ് വളയം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."