HOME
DETAILS
MAL
സര്‍ക്കാരിന്റെ സമയം പാഴാക്കരുതെന്ന്
backup
October 14 2016 | 21:10 PM
തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളേയും പകപോക്കലുകളേയും അപലപിച്ച് സി.പി.ഐ മുഖപത്രം. സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇടപെടലുകളെ പരോക്ഷമായി വിമര്‍ശിക്കുന്ന ജനയുഗം, ഇടതുപക്ഷത്തിന്റെ സംയമനങ്ങള്‍ക്കും രാഷ്ട്രീയബോധങ്ങള്‍ക്കും ഉത്തരവാദപ്പെട്ട മറ്റൊരു മാനം നടപ്പിലാക്കാനുണ്ടെന്നും ഓര്‍മപ്പെടുത്തുന്നു.
കണ്ണൂരില്‍ കൊലചെയ്യപ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകരും വിശ്വാസികളും കൊടുക്കുന്ന വില സ്വന്തം ജീവനാണെന്നതുകൊണ്ട് രാഷ്ട്രീയ- ആശയ സംരക്ഷണവും പ്രചാരണവും എങ്ങനെയാകണമെന്നതില്‍ ഒരടിയന്തര അഴിച്ചുപണി ആവശ്യമായി വന്നിരിക്കുന്നുവെന്നും അണികളെ അടക്കിനിര്‍ത്തുന്നതില്‍ സി.പി.എം നേതൃത്വം ശക്തമായ ആഹ്വാനം നല്‍കണമെന്നും ലേഖനം ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."