HOME
DETAILS
MAL
പത്രാധിപര്‍ മാപ്പ് പറയണം: എസ്.കെ.എസ്.എസ്.എഫ്
backup
October 16 2016 | 01:10 AM
കാസര്‍കോട്: ഇസ്ലാമിനെയും പ്രവാചകനെയും അവഹേളിക്കുന്ന രീതിയില്‍ വെള്ളിയാഴ്ച്ചത്തെ തുളുനാട് ടൈംസ് കന്നഡ പത്രത്തില്‍ മുഹമ്മദ് നബി എന്ന തലക്കെട്ടില്‍ ഇറങ്ങിയ ലേഖനത്തില്‍ വന്ന മുഹമ്മദ് നബിയുടെ ഫോട്ടോ സംബന്ധിച്ച് സമൂഹത്തോട് മാപ്പ് പറയാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറവണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ താജുദ്ധീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."