HOME
DETAILS
MAL
ബേപ്പൂര്‍ ഖാസി പി.ടി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അന്തരിച്ചു
backup
October 16 2016 | 03:10 AM
ബേപ്പൂര്‍: ബേപ്പൂര്‍ ഖാസിയായ പി.ടി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ (76) അന്തരിച്ചു. ഇന്ന് രാവിലെ ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ 6.30നായിരുന്നു അന്ത്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."