HOME
DETAILS
MAL
ഡീസല്‍ ഇല്ല; സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ 20ാളം സര്‍വീസുകള്‍ മുടങ്ങി
backup
October 16 2016 | 04:10 AM
സുല്‍ത്താന്‍ ബത്തേരി(വയനാട്): ബത്തേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ഡീസല്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ഇവിടെ നിന്നും ആരംഭിക്കുന്ന 20ഓളം സര്‍വീസുകള്‍ മുടങ്ങി. ഇതില്‍ കോഴിക്കോട് സര്‍വീസുകളും ഉള്‍പ്പെടുന്നു.
കഴിഞ്ഞ ദിവസം ഡീസല്‍ എത്താത്തതാണ് സര്‍വീസിനെ ബാധിച്ചത്. ദിനംപ്രതി രാവിലെ 8 മണിക്ക് മുമ്പേ 62 ഓളം സര്‍വീസുകളാണ് നടത്താറ്. എന്നാല്‍, ഇന്ന് ഡീസല്‍ ക്ഷാമം കാരണം 42ഓളം സര്‍വീസുകളെ ഓപ്പറേറ്റ് ചെയ്തിട്ടുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."