HOME
DETAILS
MAL
ക്ലാസ്മുറികള് ഉദ്ഘാടനം ചെയ്തു
backup
October 16 2016 | 20:10 PM
എടപ്പാള്‍: തൃക്കണാപുരം ജി.എല്‍.പി സ്കൂളില്‍ എം.എല്‍.എ ഫണ്ടുപയോഗിച്ച് നിര്‍മിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിച്ചു.
തവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുബ്രഹ്മണ്യന് അധ്യക്ഷനായി.
ജില്ലാപഞ്ചായത്തംഗം കെ. ദേവിക്കുട്ടി, പി.പി അബ്ദുല്‍നാസര്‍, പി.ഒ സുമയ്യാ ബീഗം, ഹമീദ് എം. തവനൂര്‍, വി.എം.സി നമ്പൂതിരി, എന്‍. രാമന്‍കുട്ടി, എം.പി ഉണ്ണിക്കൃഷ്ണന്, ടി.വി ശിവദാസ്, എ.പി അമീന്‍ദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."