HOME
DETAILS
MAL
കുട്ടികളില്‍ സൗഹൃദാന്തരീക്ഷം വളര്‍ത്തണം: മുസ്തഫ ഹുദവി ആക്കോട്
backup
October 16 2016 | 21:10 PM
മട്ടന്നൂര്‍: സമൂഹത്തില്‍ വളര്‍ന്നു വരുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കണമെന്ന് മുസ്തഫ ഹുദവി ആക്കോട്. മട്ടന്നൂര്‍ ഇസ്സത്തുല്‍ ഇസ്ലാം മദ്റസയില്‍ സംഘടിപ്പിച്ച മുഅല്ലിം ഡേ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹല്ല് വൈസ് പ്രസിഡന്റ് കെ. അബ്ദുല്ലക്കുട്ടി ഹാജി അധ്യക്ഷനായി. എം.സി കുഞ്ഞഹമ്മദ് മാസ്റ്റര്‍, ശൗക്കത്തലി മൗലവി, റഫീഖ് മൗലവി, കെ. റസാഖ് ഹാജി സംസാരിച്ചു. റഫീഖ് ഫൈസി സ്വാഗതവും മുഹമ്മദ് മൗലവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."