HOME
DETAILS
MAL
അക്രമത്തിനെതിരേ ജനം രംഗത്തുവരണം: ആം ആദ്മി
backup
October 18 2016 | 21:10 PM
കണ്ണൂര്‍: പരിഷ്‌കൃത സമൂഹത്തില്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്ത നരഹത്യയാണു ജില്ലയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്നും സമാധാനം ആഗ്രഹിക്കുന്ന മുഴുവന്‍ ജനങ്ങളും ഇതിനെതിരേ രംഗത്തുവരണമെന്നും ആം ആദ്മി പാര്‍ട്ടി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അക്രമി സംഘങ്ങളെ ഒറ്റപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. എ ഗോപാലന്‍ അധ്യക്ഷനായി. ഹമീദ് ബഹാര്‍, കെ.എസ് സാദിഖ്, തോമസ് കുര്യന്‍, വാസുദേവ പൈ, മുരളി ചിറക്കല്‍, കെ സതീശന്‍, റജി സര്‍ഗം, അജയന്‍ സംസാ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."