HOME
DETAILS
MAL
'തീവ്രവാദ ആരോപണങ്ങള്‍ അവസാനിപ്പിക്കണം'
backup
October 18 2016 | 22:10 PM
കൊയിലാണ്ടി: മുസ്ലിം സമുദായത്തിലെ ചില അവിവേകികള്‍ ചെയ്തുകൂട്ടുന്ന പ്രവര്‍ത്തനങ്ങളുടെ പേരില്‍ സമുദായത്തിനുമേല്‍ തീവ്രവാദം ആരോപിച്ചു സമൂഹത്തില്‍ ഭീതി സൃഷ്ടിക്കുന്നതും അന്വേഷണങ്ങള്‍ നടത്തുന്നതും അവസാനിപ്പിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് മിഷന് സംസ്ഥാന കണ്‍വീനര്‍ സി.പി സലീം ആവശ്യപ്പെട്ടു. 'ഐ.എസ് മതനിഷിദ്ധം മാനവവിരുദ്ധം' വിഷയത്തില്‍ കാപ്പാട്ട് സംഘടിപ്പിച്ച സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
റഹീം അത്തോളി, സലീം കൊയിലാണ്ടി, ഉമ്മര്‍ അത്തോളി, മുസ്തഫ പൂക്കാട്, വാസിഫ് കാപ്പാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."