HOME
DETAILS
MAL
ഇന്തോനേഷ്യയില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി
backup
October 19 2016 | 06:10 AM
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഭുചലനം. റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് ഉണ്ടായത്. ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവ പ്രവിശ്യയിലാണ് ഭൂചനമുണ്ടായതെന്നും സുനാമി മുന്നറിയിപ്പുകളൊന്നുമില്ലെന്നും അധികൃതര്‍ പറഞ്ഞു. ഭൂചനത്തെ തുടര്‍ന്ന് ആളപായമോ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല.
തുടര്‍ച്ചയായി ഭൂചലനങ്ങള്‍ അനുഭവപ്പെടാറുള്ള ഇന്തോനേഷ്യ പസഫിക് റിംഗ് ഓഫ് ഫയര്‍ എന്ന മേഖലയില്‍ ഉള്‍പ്പെട്ട രാജ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."