ഗാന്ധി ജയന്തി വാരാഘോഷം: മത്സര വിജയികള്‍
മലപ്പുറം: ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി സഹകരിച്ച് ഗാന്ധിദര്‍ശന്‍ സമിതി മലപ്പുറം ജി.എം.എല്‍.പി സ്‌കൂളില്‍ നടത്തിയ യു.പി - ഹൈസ്‌കൂള്‍ കുട്ടികളുടെ ക്വിസ്, പ്രബന്ധം, ജലഛായം, പെന്‍സില്‍ മത്സര വിജയികളെ പ്രഖ്യാപിച്ചു. യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍, പഠിക്കുന്ന സ്‌കൂള്‍ എന്ന ക്രമത്തില്‍:
പ്രബന്ധം (യു.പി. വിഭാഗം): ആദില്‍ രാഘവന്‍- ജി.എച്ച്.എസ്.എസ് പെരിന്തല്‍മണ്ണ, ഫാത്തിമ ഫിസ- പി.എസ്.എ.യു.പി.എസ് കീഴാറ്റൂര്‍, ഫാത്തിമ റസ്‌ന- പി.കെ എ.യു.പി.എസ് മലപ്പുറം. പ്രബന്ധം (ഹൈസ്‌കൂള്‍): പ്രണവ് സി.പി- ജി.എച്ച്.എസ്.എസ് പെരിന്തല്‍മണ്ണ, അഫ്‌ന ഷെറിന്‍. പി- പി.എം.എസ്.എ.എം.എ.എച്ച്.എസ്.എസ് ചെമ്മങ്കടവ്, നിഹ്മത്ത് ഷബൂം. വി- ടി.എച്ച്.എസ്.എസ് തച്ചിങ്ങനാടം.
ജലഛായം (യു.പി): സിയാഷമീര്‍. കെ.വി - വിജയമാതാ ഇ.എം.എച്ച്.എസ്.എസ് പൊന്നാനി, നന്ദന കെ - എ.യു.പി.എസ് മലപ്പുറം, അനാമിക അനില്‍കുമാര്‍. ടി.പി - എ.യു.പി.എസ് മോങ്ങം. ജലഛായം (ഹൈസ്‌കൂള്‍): ഭാഗ്യ പി.വി- വി.എം.സി ഗേള്‍സ് എച്ച്.എസ്.എസ് വണ്ടൂര്‍, നവ്യദാസ് എം.കെ - സി.എച്ച്.എം.കെ.എം.എച്ച്.എസ് ഇരുവേറ്റി, ഹന്നമോള്‍ . - എ.എം.എച്ച്.എസ്.എസ് തിരൂര്‍ക്കാട്.
പെന്‍സില്‍ ഡ്രോയിങ് (യു.പി): അമല്‍ ടി.കെ.- എം.ഇ.എസ് തിരൂര്‍, റാണ കെ.കെ- ഗാര്‍ഡന്‍ വാലി ഇ.എം.എച്ച്.എസ്.എസ്, അഭിനവ ടി.- ശ്രീവള്ളുവനാട് വിദ്യാഭവന്‍ പെരിന്തല്‍മണ്ണ. പെന്‍സില്‍ ഡ്രോയിങ് (എച്ച്.എസ്): ഹരികൃഷ്ണന്‍ സി.ജി.- എം.എസ്.പി.എച്ച്.എസ്.എസ് മലപ്പുറം, ഹിറോഷ് പി.സി.- പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂര്‍, തസ്‌ലീന സി.- പി.എച്ച്.എസ്.എസ് പന്തല്ലൂര്‍.
ക്വിസ് മത്‌സരം (യു.പി): കൃഷ്ണ പ്രിയ പി.- എ.യു.പി.എസ് ചെറുകര, ജൂസൈറ- എം.എസ്.ഐ.എച്ച്.എസ്.എസ് കുണ്ടൂര്‍, ഫര്‍സീന്‍ എം.- എ.യു.പി.എസ് മലപ്പുറം, നിത്യ.എസ്.- എ.യു.പി.എസ് മാറാക്കര (ഇരുവരും മൂന്നാം സ്ഥാനം). ക്വിസ് (എച്ച്.എസ്): മുഹമ്മദ് അന്‍ഷിദ് എന്‍.- ജി.എച്ച്.എസ്.എസ് ഇരുമ്പുഴി, ഫവാസ് കെ.- എം.എസ്.പി.എച്ച്.എസ്.എസ് മലപ്പുറം, അഫില ഷെറിന്‍ പി.- എം.എസ്.ഐ. എച്ച്.എസ്.എസ് കുണ്ടൂര്‍ .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."