HOME
DETAILS
MAL
'ദലിത്-ന്യൂനപക്ഷ സ്വത്വം സമകാലിക ഇന്ത്യയില്‍' സര്‍വകലാശാലയില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു
backup
October 19 2016 | 22:10 PM
തേഞ്ഞിപ്പലം: സോളിഡാരിറ്റി ഓഫ് യൂനിവേഴ്സിറ്റി എംപ്ലോയീസിന്റെ ആഭിമുഖ്യത്തില്‍ 'ദലിത്-ന്യൂനപക്ഷ സ്വത്വം സമകാലിക ഇന്ത്യയില്‍' എന്ന വിഷയത്തില്‍ സെമിനാറും എം.എല്‍.എമാര്‍ക്കു സ്വീകരണവും സംഘടിപ്പിക്കുന്നു. 22ന് ഉച്ചയ്ക്കു 2.30നു സര്‍വകലാശാല സെമിനാര്‍ ഹാളില്‍ നടക്കും.
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാരായ പി.കെ അബ്ദുറബ്ബ്, പി. അബ്ദുല്‍ ഹമീദ്, ടി.വി ഇബ്രാഹീം എന്നിവര്‍ പങ്കെടുക്കും. സെമിനാര്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. സെമിനാറില്‍ കുട്ടി അഹമ്മദ് കുട്ടി, അഷ്റഫ് കടയ്ക്കല്‍, ഡോ. കെ.എസ് മാധവന്, ഡോ. എന്‍. മുഹമ്മദാലി തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സോളിഡാരിറ്റി പ്രസിഡന്റ് എം. അബ്ദുസ്സമദ്, ജനറല്‍ സെക്രട്ടറി ഇ. മുഹമ്മദ് ബഷീര്‍ എന്നിവര്‍ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."