HOME
DETAILS

പുകയില ഉല്‍പന്നങ്ങളുമായി സ്ത്രീ പിടിയില്‍

  
Web Desk
October 20 2016 | 02:10 AM

%ef%bb%bf%ef%bb%bf%e0%b4%aa%e0%b5%81%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2-%e0%b4%89%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%ae


കൊല്ലം: വില്‍പ്പനയ്ക്കായി സൂക്ഷിച്ച 150 ഓളം പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളുമായി സ്ത്രീ പിടിയിലായി.
കൊല്ലം പുള്ളിക്കട പുതുവല്‍ പുരയിടത്തില്‍ വിജയലക്ഷ്മി(65) ആണ് കൊല്ലം  ഈസ്റ്റ് പൊലിസിന്റെ പിടിയിലായത്. പുള്ളിക്കടയില്‍ വീടിനോട് ചേര്‍ന്ന കടയിലാണ് വില്‍പ്പനയ്ക്കായി  പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. വീടിനുള്ളില്‍ പാത്രങ്ങളിലും മറ്റുമാണ് ഇവ സൂക്ഷിച്ചിരുന്നത്.
വീട്ടമ്മമാര്‍ നടത്തുന്ന കടകളില്‍ വന്‍തോതില്‍ നിരോധിത ഉല്‍പന്നങ്ങള്‍ കച്ചവടം ചെയ്തിരുന്നതായി പരാതി ലഭിച്ചിരുന്നു. കൊല്ലം ഈസ്റ്റ് എസ്.ഐ  ആര്‍. രാജേഷ് കുമാര്‍, ഗ്രേഡ് എസ്.ഐ  ഭാനു വിക്രമന്‍, എ.എസ്.ഐ സുരേഷ് കുമാര്‍, എസ്.സി.പി.ഒ അനന്‍ബാബു, സി.പി.ഒ പ്രമോദ്, വനിതാ സിവില്‍ പൊലിസ് ഓഫീസര്‍ ഗായത്രി എന്നിവരാണ് റെയ്ഡില്‍ പങ്കെടുത്തത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മിസ്റ്റര്‍ പെരുന്തച്ചന്‍ കുര്യന്‍ സാറേ ! യൂത്ത് കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് ഉളി എറിഞ്ഞ് വീഴ്ത്തരുതേ... പിജെ കുര്യനെ വിമര്‍ശിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി 

Kerala
  •  2 days ago
No Image

ഒറ്റപ്പെട്ട മഴ തുടരും; നാളെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  2 days ago
No Image

വയനാട് പടിഞ്ഞാറത്തറയിൽ സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 19 കാരൻ മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

സെക്രട്ടറിയേറ്റ് പരിസരത്ത് പൊലിസുദ്യോ​ഗസ്ഥക്ക് പാമ്പ് കടിയേറ്റു; പരിശോധനയിൽ പാമ്പിനെ പിടികൂടി

Kerala
  •  2 days ago
No Image

നിപ ഭീതി; പാലക്കാട് വിവിധ പ്രദേശങ്ങളില്‍ കണ്ടയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

Kerala
  •  2 days ago
No Image

സഹേൽ ആപ്ലിക്കേഷനിൽ കാലാവസ്ഥാ അപ്ഡേറ്റുകൾ ഇനി എളുപ്പത്തിൽ; പുതിയ സേവനവുമായി ഡിജിസിഎ

Kuwait
  •  2 days ago
No Image

അടിയന്തര ഇടപെടലുണ്ടാവണം; നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി

International
  •  2 days ago
No Image

സഊദി അറേബ്യ: ജിസിസി‌ രാജ്യങ്ങളിലെ താമസക്കാർക്ക് ഇപ്പോൾ രാജ്യത്തിന്റെ പ്രധാന ഓഹരി വിപണിയിൽ നിക്ഷേപം നടത്താം

uae
  •  2 days ago
No Image

കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ കടകളില്‍ ക്യൂആര്‍ കോഡുകള്‍ നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍

National
  •  2 days ago
No Image

ലൈസൻസില്ലാതെ ഉംറ സർവിസുകൾ നടത്തി; 10 ട്രാവൽ ഏജൻസികൾ അടച്ചുപൂട്ടി സഊദി അറേബ്യ

Saudi-arabia
  •  2 days ago