HOME
DETAILS
MAL
മുത്വലാഖ് സ്ത്രീ പീഡനമാക്കുന്നത് കോടതിയെന്ന് ഓസ്ഫോജന
backup
October 20 2016 | 20:10 PM
കോഴിക്കോട്: ത്വലാഖ് മൂന്നും ചൊല്ലിയാലേ ത്വലാഖ് തന്നെ സാധ്യമാകൂവെന്ന സുപ്രിം കോടതി അടക്കമുള്ള ചില കോടതികളുടെ വിധികള്‍ മുസ്ലിം സ്ത്രീകള്‍ക്ക് പീഡനമുണ്ടാക്കുന്നതാണെന്നും അപൂര്‍വ ഘട്ടത്തില്‍ നടക്കേണ്ട മുത്വലാഖിനെ ലഘൂകരിച്ച് ശരീഅത്തിനെ തിരുത്താനുള്ള ചില അജണ്ടയുടെ ഭാഗമാണ് ഇതെന്നും ഫൈസികളുടെ സംഘടനയായ ഓസ്ഫോജന ജില്ലാ പ്രസിഡന്റ് ഉമ്മര്‍ ഫൈസി മുക്കവും ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിയും അഭിപ്രായപ്പെട്ടു. നവംബര്‍ 18ന് കൊടുവള്ളി നടക്കുന്ന ജില്ലാ ഫൈസി സംഗമം വിജയിപ്പിക്കാന്‍ ജില്ലയിലുള്പ്പെട്ടവരും ജില്ലയില്‍ ജോലി ചെയ്യുന്നവരുമായ ഫൈസിമാരോട് ഇരവരും അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."