HOME
DETAILS

യു.ഡി.എഫ് സ്ഥാനാര്‍ഥിയെ എതിര്‍ക്കേïെന്ന നിലപാടുമായി സഭാ നേതൃത്വം

  
backup
May 14 2016 | 19:05 PM

%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%af%e0%b5%86-%e0%b4%8e

മുക്കം: തിരുവമ്പാടിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വി.എം ഉമ്മര്‍ മാസ്റ്ററെ എതിര്‍ക്കേïതില്ലെന്ന നിലപാടുമായി ക്രിസ്ത്യന്‍ സഭാ നേതൃത്വവും. മലയോര വികസന സമിതിയുടെ നേതൃത്വത്തില്‍ തിരുവമ്പാടിയില്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്ന്  മുമ്പ് പ്രഖ്യാപിച്ചിരുന്നങ്കിലും വേïന്ന് വെക്കുകയായിരുന്നു.
 ക്രിസ്ത്യന്‍ സഭയുമായി നല്ല വ്യക്തി ബന്ധം പുലര്‍ത്തുന്ന ഉമ്മര്‍ മാസ്റ്റര്‍ നിലപാട് സഭാ നേതൃത്വത്തെ അറിയിക്കുകയും സഭയ്ക്ക് ബോധ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മലയോര വികസന സമിതി മത്സരിക്കുന്നില്ലെന്ന തീരുമാനത്തിലെത്തിയത്.
കൊടുവള്ളി മണ്ഡലത്തില്‍ എം.എല്‍.എയായിരുന്നപ്പോള്‍ ഉമ്മര്‍ മാസ്റ്ററില്‍ നിന്നും സഭയ്ക്ക് പൂര്‍ണമായ നീതി ലഭിച്ചുവെന്നതും അദ്ദേഹത്തിന്റെ സംശുദ്ധ രാഷ്ട്രീയവും ഉമ്മര്‍ മാസ്റ്ററെ എതിര്‍ക്കേïതില്ലെന്ന  നിലപാടിലേക്ക് സഭയെ പ്രേരിപ്പിക്കുകയായിരുന്നു.
സഭ നിര്‍ദ്ദേശിച്ച സ്ഥാനാര്‍ഥിയെ എല്‍.ഡി.എഫ് തള്ളിയതോടെ യു.ഡി.എഫിനെ മാത്രം എതിര്‍ക്കുന്നതില്‍ പ്രസക്തിയില്ലെന്നും സഭാ നേതൃത്വം കണക്കാക്കുന്നു. സഭയുടെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉïായതും തിരുവമ്പാടി മണ്ഡലത്തിലെ നിര്‍ണായക ശക്തിയായ ഫാര്‍മേഴ്‌സ് റിലീഫ് ഫോറം യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതും വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കമെന്ന തരത്തിലേക്ക് യു.ഡി.എഫ് പാളയത്തില്‍ പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുï്. ഇതിന്റെ പിന്‍ബലത്തില്‍  പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഉമ്മര്‍ മാസ്റ്റര്‍ വിജയിക്കുമെന്ന് കഴിഞ്ഞ ദിവസം മുക്കത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞിരുന്നു.
മുക്കം: തിരുവമ്പാടിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വി.എം ഉമ്മര്‍ മാസ്റ്ററെ എതിര്‍ക്കേണ്ടതില്ലെന്ന നിലപാടുമായി ക്രിസ്ത്യന്‍ സഭാ നേതൃത്വവും. മലയോര വികസന സമിതിയുടെ നേതൃത്വത്തില്‍ തിരുവമ്പാടിയില്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്ന്  മുമ്പ് പ്രഖ്യാപിച്ചിരുന്നങ്കിലും വേണ്ടന്ന് വെക്കുകയായിരുന്നു.
 ക്രിസ്ത്യന്‍ സഭയുമായി നല്ല വ്യക്തി ബന്ധം പുലര്‍ത്തുന്ന ഉമ്മര്‍ മാസ്റ്റര്‍ നിലപാട് സഭാ നേതൃത്വത്തെ അറിയിക്കുകയും സഭയ്ക്ക് ബോധ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മലയോര വികസന സമിതി മത്സരിക്കുന്നില്ലെന്ന തീരുമാനത്തിലെത്തിയത്.
കൊടുവള്ളി മണ്ഡലത്തില്‍ എം.എല്‍.എയായിരുന്നപ്പോള്‍ ഉമ്മര്‍ മാസ്റ്ററില്‍ നിന്നും സഭയ്ക്ക് പൂര്‍ണമായ നീതി ലഭിച്ചുവെന്നതും അദ്ദേഹത്തിന്റെ സംശുദ്ധ രാഷ്ട്രീയവും ഉമ്മര്‍ മാസ്റ്ററെ എതിര്‍ക്കേണ്ടതില്ലെന്ന  നിലപാടിലേക്ക് സഭയെ പ്രേരിപ്പിക്കുകയായിരുന്നു.
സഭ നിര്‍ദ്ദേശിച്ച സ്ഥാനാര്‍ഥിയെ എല്‍.ഡി.എഫ് തള്ളിയതോടെ യു.ഡി.എഫിനെ മാത്രം എതിര്‍ക്കുന്നതില്‍ പ്രസക്തിയില്ലെന്നും സഭാ നേതൃത്വം കണക്കാക്കുന്നു. സഭയുടെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടായതും തിരുവമ്പാടി മണ്ഡലത്തിലെ നിര്‍ണായക ശക്തിയായ ഫാര്‍മേഴ്‌സ് റിലീഫ് ഫോറം യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതും വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കമെന്ന തരത്തിലേക്ക് യു.ഡി.എഫ് പാളയത്തില്‍ പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ പിന്‍ബലത്തില്‍  പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഉമ്മര്‍ മാസ്റ്റര്‍ വിജയിക്കുമെന്ന് കഴിഞ്ഞ ദിവസം മുക്കത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞങ്ങളെ അവര്‍ ആദരിച്ചു, ബഹുമാനിച്ചു, ജൂത മതാനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കാന്‍ അനുവദിച്ചു' ഹമാസ് തടവുകാലത്തെ അനുഭവം വിവരിച്ച് ഇസ്‌റാഈലി ബന്ദി

International
  •  18 days ago
No Image

ശശി തരൂരിന് എന്തെങ്കിലും പ്രയാസമുണ്ടെങ്കില്‍ പരിഹരിക്കും; പ്രതികരണവുമായി കെ.മുരളീധരന്‍

Kerala
  •  18 days ago
No Image

ബില്യണ്‍ ബീസ് നിക്ഷേപ തട്ടിപ്പില്‍ കള്ളപ്പണ ഇടപാടും; ഉടമകളുടെ ശബ്ദം സന്ദേശം പുറത്ത്

Kerala
  •  18 days ago
No Image

മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസം; രണ്ടാം ഘട്ട കരട് പട്ടിക തയ്യാറായി

Kerala
  •  18 days ago
No Image

'കോണ്‍ഗ്രസിന് എന്റെ സേവനം ആവശ്യമില്ലെങ്കില്‍ എനിക്ക് വേറെ വഴികളുണ്ട്'  ശശി തരൂര്‍ 

Kerala
  •  18 days ago
No Image

വയനാട്ടിലേക്ക് വിനോദയാത്ര പോകുന്നതിനിടെ യുവാവ് കൊക്കയിൽ വീണു മരിച്ചു; മൂത്രമൊഴിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം

Kerala
  •  18 days ago
No Image

കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ ഷോപ്പിങ്; ഷാര്‍ജയിലെ വണ്‍ സോണ്‍ ഇന്റര്‍നാഷനലില്‍ മൂന്നര ദിര്‍ഹമിനും സാധനങ്ങള്‍

uae
  •  18 days ago
No Image

പൂക്കോട്ടൂർ ഹജ്ജ് ക്യാംപിന് പ്രൗഢ തുടക്കം, ഹജ്ജ്, വലിയ ഐക്യത്തിന്റെ വേദിയെന്ന്‌ സാദിഖലി തങ്ങൾ

Kerala
  •  18 days ago
No Image

ചീഫ് സേഫ്റ്റി കമ്മിഷണറുടെ ചുമതല സിവിൽ ചീഫ് എൻജിനീയർക്ക് , നിയമനം ചട്ടം മറികടന്ന്

Kerala
  •  18 days ago
No Image

ചോദ്യപേപ്പർ സുരക്ഷയ്ക്ക് പരിശീലനം ലഭിക്കാത്ത ജീവനക്കാർ, അനധ്യാപക സംഘടനകൾ കോടതിയിലേക്ക്

Kerala
  •  18 days ago