
ഇത്തവണയും കിരീടം മറക്കാം; ഗോവയോടും തോറ്റ് ബ്ലാസ്റ്റേഴ്‌സ്

ഗോവ: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. എഫ്സി ഗോവ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കേരളത്തെ പരാജയപ്പെടുത്തിയത്. ഗോവയുടെ തട്ടകമായ ഫട്ടോർഡ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വിജയം മാത്രം ലക്ഷ്യമിട്ടായിരുന്നു കേരളം കളത്തിലിറങ്ങിയിരുന്നത്. അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ നേരിയ സാധ്യതകൾ കേരളത്തിന്റെ മുന്നിലുണ്ടായിരുന്നു. എന്നാൽ ഈ തോൽവിക്ക് പിന്നാലെ ബ്ലാസ്റ്റേഴ്സ് ഇത്തവണയും കിരീട സ്വപ്നങ്ങൾ അവസാനിപ്പിച്ചിരിക്കുകയാണ്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളുകൾ നേടാൻ സാധിച്ചിരുന്നില്ല. രണ്ടാം പകുതി തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ ഗോവ ലീഡ് നേടുകയായിരുന്നു. 46ാം മിനിറ്റിൽ ഐക്കർ ഗ്വാറോട്സെനയാണ് ഗോവക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. പിന്നീട് മത്സരത്തിന്റെ 73ാം മിനിറ്റിൽ മുഹമ്മദ് ഗോവ രണ്ടാം ഗോളും നേടി. ആശ്വാസ ഗോൾ നേടാനുള്ള ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങളെല്ലാം ഗോവ തടഞ്ഞു നിർത്തുകയായിരുന്നു. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ എതിരില്ലാത്ത രണ്ട് ഗോളിന്റെ തകർപ്പൻ വിജയം ഗോവ സ്വന്തമാക്കുകയായിരുന്നു.
മത്സരത്തിൽ 53 ശതമാനം ബോൾ പൊസഷൻ സ്വന്തമാക്കിയ ഗോവ 14 ഷോട്ടുകളാണ് കേരളത്തിന്റെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ 6 ഷോട്ടുകളും ഓൺ ടാർഗറ്റിലേക്ക് എത്തിക്കാൻ ഗോവയ്ക്ക് സാധിച്ചു. എന്നാൽ മറുഭാഗത്ത് 8 ഷോട്ടുകൾ നിന്നും ഒറ്റ ഷോട്ട് മാത്രമേ കേരളത്തിന് ഗോവയുടെ ഓൺ ടാർഗറ്റിലേക്ക് എത്തിക്കാൻ സാധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു 18ന് കേരളത്തിലെത്തും; 19 ന് ശബരിമല ദര്‍ശനം നടത്തും
Kerala
• 4 days ago
സുന്നി ഐക്യത്തിന് തുരങ്കം വയ്ക്കുന്നത് വഹാബി-മൗദൂദികൾ: മുക്കം ഉമർ ഫൈസി
Kerala
• 5 days ago
അഴിമതിയും അധികാര ദുര്‍വിനിയോഗവും; സഊദിയില്‍ 140 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍, പരിശോധന കടുപ്പിച്ച് നസഹ
latest
• 5 days ago
തൃശൂർ പൂരത്തിനോടനുബന്ധച്ച് പൊലിസിന്റെ സ്പെഷ്യൽ ഡ്രൈവ്: വലയിലായത് 15 മോഷ്ടാക്കൾ
Kerala
• 5 days ago
ഇനി അൽപം 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' ആവാം; അടുത്ത അധ്യയന വർഷം മുതൽ പൊതുവിദ്യാലയങ്ങളിലെ പാഠ്യ പദ്ധതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടുത്താൻ യുഎഇ
uae
• 5 days ago
വിമാനയാത്രക്കിടെ എയര്‍ഹോസ്റ്റസിനെ ലൈംഗികമായി പീഡിപ്പിച്ച യാത്രക്കാരന്‍ അറസ്റ്റില്‍
National
• 5 days ago
ഹജ്ജ് തീർത്ഥാടകർക്ക് സുഗമമായ യാത്ര ഒരുക്കണം: 25,000 ബസുകൾ സജ്ജമാക്കി, വ്യോമ, കടൽ, റെയിൽ സർവിസുകൾ വിപുലീകരിച്ച് സഊദി അറേബ്യ
Saudi-arabia
• 5 days ago
അബൂദബിയില്‍ വിനോദസഞ്ചാരികളുടെ തിരക്ക്; സ്റ്റോപ്പ് ഓവര്‍ പ്രോഗ്രാം വന്‍ഹിറ്റ്
latest
• 5 days ago
ഹൂതി മിസൈൽ ആക്രമണം: മെയ് ആറ് വരെയുള്ള ടെൽ അവീവ് സർവിസുകൾ നിർത്തി വച്ച് എയർ ഇന്ത്യ
International
• 5 days ago
പത്തനംതിട്ടയില്‍ നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടത്തിനു ശ്രമം; വിദ്യാര്‍ത്ഥി പൊലിസ് കസ്റ്റഡിയില്‍
Kerala
• 5 days ago
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും കൂടിക്കാഴ്ച നടത്തി
uae
• 5 days ago
നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെ അപ്രതീക്ഷിത മരണം; ഏവരെയും സങ്കടത്തിലാക്കി രാഹുലിന്റെ വിയോഗം
latest
• 5 days ago
കളഞ്ഞുകിട്ടിയ നാലു ലക്ഷത്തോളം രൂപ പൊലിസില്‍ ഏല്‍പ്പിച്ച് എട്ടു വയസ്സുകാരി; കുഞ്ഞു മനസ്സിന്റെ വലിയ സത്യസന്ധതയെ ആദരിച്ച് ദുബൈ പൊലിസ്
uae
• 5 days ago
ദുബൈയെ റൂറല്‍, അര്‍ബന്‍ മേഖലകളാക്കി വിഭജിക്കും; നീക്കം സുരക്ഷയും ഗതാഗത നിയന്ത്രണവും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു വേണ്ടി
uae
• 5 days ago
കാന്‍സര്‍ ബാധിച്ച മൂന്ന് വയസുകാരിയെ നിരാഹാരത്തിലൂടെ മരണം വരിപ്പിച്ചു; വിചിത്ര വാദമുയര്‍ത്തി മാതാപിതാക്കള്‍
National
• 5 days ago
സി.പി.എം രാജ്യസഭാ കക്ഷി നേതാവായി ജോണ്‍ ബ്രിട്ടാസ്
National
• 5 days ago
ആതിഫ് അസ്ലമിന്റെ അക്കൗണ്ടിനും വിലക്ക്; പാക് സെലിബ്രിറ്റികള്‍ക്കെതിരായ നടപടിയും തുടര്‍ന്ന് ഇന്ത്യ
International
• 5 days ago
ഇസ്റാഈല്‍ പട്ടിണിക്കിട്ട് കൊന്നത് കുഞ്ഞുങ്ങള്‍ ഉള്‍പെടെ 57 ഫലസ്തീനികളെ
International
• 5 days ago
പത്ത് ജില്ലകളില്‍ താപനില കൂടും; 11 മുതല്‍ മൂന്ന് മണിവരെ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
Kerala
• 5 days ago
മുര്‍ഷിദാബാദ് സംഘര്‍ഷം; വര്‍ഗീയ കലാപമല്ലെന്ന് വസ്തുതാന്വേഷണ റിപ്പോര്‍ട്ട്; സമാധാനന്തരീക്ഷം തകര്‍ക്കാന്‍ പൊലിസ് കൂട്ടുനിന്നു
National
• 5 days ago
ഇസ്രാഈലിലെ ഏറ്റവും വലിയ വിമാനത്താവളത്തിൽ മിസൈല്‍ ആക്രമണം നടത്തി ഹൂതികള്‍; ജാഗ്രത നിര്‍ദേശം
International
• 5 days ago