HOME
DETAILS

ഏക സിവില്‍കോഡ്: കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണം-കെ.എം മാണി

  
backup
October 23, 2016 | 7:39 PM

%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%b8



നിലമ്പൂര്‍: ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി. നിലമ്പൂരിലെ കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഓരോ സമുദായങ്ങള്‍ക്കും വ്യക്തിഗതനിയമം നിലവിലുള്ള രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാന്‍ ശ്രമിക്കുന്നത് ശരിയായ നടപടിയല്ലെന്നും പാര്‍ട്ടി ഏക സിവില്‍കോഡിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. സമുദായങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ബി.ജെ.പി നീക്കം അപലപനീയമാണ്.  സംസ്ഥാനത്ത് സമാധാനം പുന:സ്ഥാപിക്കണമെങ്കില്‍ സി.പി.എമ്മും ബി.ജെ.പിയും കൊലക്കത്തികള്‍ താഴെവയ്ക്കണം. റബര്‍ വിലയിടിവിന് പരിഹാരം കാണുന്നതിന് താന്‍ കൊണ്ടുവന്ന വിലസ്ഥിരതാഫണ്ട് ഇടതുപക്ഷ സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ഏഴ് മാസമായി കര്‍ഷകര്‍ക്ക് വിലസ്ഥിരതാഫണ്ടിന്റെ സബ്‌സിഡി വിതരണം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.എം മാണിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക്  നല്‍കിയതിന് പിന്നില്‍ വിജിലന്‍സാണെന്ന് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി എം.പിയും ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസ്സി പതറിയയിടത്ത് തിളങ്ങി റൊണാൾഡോ; ലോകകപ്പിന് പിന്നാലെ വീണ്ടും 'മെസ്സി-റോണോ' പോരാട്ടം!

Football
  •  2 days ago
No Image

വ്യാജ ഇ-പാൻ കാർഡ് ഇമെയിലുകൾ സൂക്ഷിക്കുക: ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Kerala
  •  2 days ago
No Image

കെഫോണ്‍ ഇന്റര്‍നെറ്റ്; സൗജന്യ സേവനം നിര്‍ത്തലാക്കി, ഇനി ബില്ലടയ്ക്കണം

Kerala
  •  2 days ago
No Image

വിധിക്കപ്പുറം ഒരു ചോദ്യം; യുവതലമുറയെ ചിന്തിപ്പിക്കുന്ന കോടതി നിരീക്ഷണം

Kerala
  •  2 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാൻ എസ്.ഐ.ടിയോട് ഹൈക്കോടതി

Kerala
  •  2 days ago
No Image

425 കോടിയിലധികം രൂപയുടെ സമ്മാനത്തുകയ്ക്ക് പുറമേ ചാമ്പ്യൻഷിപ്പ് റിംഗുകളും; സ്പാനിഷ് താരങ്ങൾക്ക് വമ്പൻ പുരസ്കാരങ്ങൾ!

Football
  •  2 days ago
No Image

ഇനി അടുക്കളയിലേക്കും; എൽപിജിക്ക് പകരം എഥനോൾ, പിന്നില്‍ കേന്ദ്രത്തിന്റെ പാളിപ്പോയ കണക്കുകൂട്ടല്‍

National
  •  2 days ago
No Image

ഗോളുമില്ല, അസിസ്റ്റുമില്ല! എന്നിട്ടും മെസ്സിയെ മറികടന്ന് റോഡ്രിക്ക് ഗോൾഡൻ ബോൾ; കാരണമിതാണ്

Football
  •  2 days ago
No Image

കുക്കുറല്ലയെ പുറത്താക്കാൻ ശ്രമം; ഫൈനൽ പോരാട്ടത്തിൽ മെസ്സിയുടെ 'തന്ത്രത്തിനെതിരെ' വ്യാപക വിമർശനം

Football
  •  2 days ago
No Image

ഈ വേനൽക്കാലത്ത് യുഎഇയിൽ നിന്ന് നാട്ടിലേക്ക് പറക്കുമ്പോൾ വൻ ലാഭം നേടാൻ അവസരം; യാത്രാ തീയതി മാറ്റിയാൽ കുടുംബങ്ങൾക്ക് 2,000 ദിർഹം വരെ ലാഭിക്കാം

uae
  •  2 days ago