HOME
DETAILS

കണ്ണൂരില്‍ ഇന്ന് സമാധാനയോഗം

  
backup
October 23, 2016 | 7:41 PM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a7%e0%b4%be%e0%b4%a8%e0%b4%af




കണ്ണൂര്‍:  സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലുണ്ടായ സംഘര്‍ഷം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ ഭാഗമായുള്ള ജില്ലാതല സമാധാനയോഗം ഇന്നു കണ്ണൂരില്‍ നടക്കും.
ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയാണ് ഇന്നു വൈകുന്നേരം അഞ്ചിന് ചേംബറില്‍ സര്‍വകക്ഷി സമാധാനയോഗം വിളിച്ചുചേര്‍ത്തത്. ജില്ലയിലെ എല്ലാ പൊലിസ് സ്റ്റേഷനുകളിലും ശനിയാഴ്ച വില്ലേജ് തല സമാധാന യോഗം നടന്നിരുന്നു. ഇതിനു പിന്നാലെയാണു കലക്ടര്‍ തന്നെ മുന്‍കൈയെടുത്ത് സമാധാന യോഗം വിളിച്ചത്.
കൂത്തുപറമ്പ് പാതിരിയാട് വാളാങ്കിച്ചാലില്‍ സി.പി.എം ലോക്കല്‍കമ്മിറ്റിയംഗം കെ.മോഹനന്‍ കൊല്ലപ്പെട്ടതിനുപിന്നാലെ ബി.ജെ.പി പ്രവര്‍ത്തകന്‍ പിണറായിയിലെ രമിത്തും കൊലക്കത്തി രാഷ്ട്രീയത്തിന് ഇരയായിരുന്നു.
ഇതേതുടര്‍ന്ന് സര്‍ക്കാര്‍ സമാധാനയോഗം വിളിക്കണമെന്നു വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. സമാധാനയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രതിപക്ഷത്തിനു ഉറപ്പുനല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു കലക്ടറുടെ നേതൃത്വത്തില്‍ യോഗം നടക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ലോകകപ്പ് ഫൈനല്‍ കുട്ടികള്‍ കാണട്ടെ'; തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കണമെന്നാവശ്യപ്പെട്ട് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

Kerala
  •  6 days ago
No Image

സെമി വിജയത്തിലെ രാഷ്ട്രീയ വിവാദം: അർജന്റീനയുടെ വിജയാഘോഷം ഫിഫ മാറ്റിവെച്ചു; കടുത്ത നടപടിക്ക് സാധ്യത

Football
  •  6 days ago
No Image

വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസ്: മുൻ ഡിവൈഎഫ്‌ഐ നേതാവിന് മുൻകൂർ ജാമ്യം

Kerala
  •  6 days ago
No Image

നമ്പർ പ്ലേറ്റ് ഊരിമാറ്റി വാഹനം ഓടിച്ചത് 230 കിലോമീറ്റർ വേഗതയിൽ; വാഹനവും ഡ്രെെവറെയും കസ്റ്റഡിയിലെടുത്ത് ദുബൈ പൊലിസ്

uae
  •  6 days ago
No Image

2010-ന്റെ തനിയാവർത്തനം! ഇതുവരെയെല്ലാം കിറുകൃത്യം; ലോകകപ്പ് വീണ്ടും സ്പെയിനിലെത്തുമോ?

Football
  •  6 days ago
No Image

‘മോദി കാര്യങ്ങൾ മുൻകൂട്ടി കണ്ട് പ്രവർത്തിക്കുന്നയാൾ’; പ്രധാനമന്ത്രി

National
  •  6 days ago
No Image

യുഎഇ ഉൾപ്പെടെ 4 രാജ്യങ്ങളിലെ കോൺസുലാർ സേവനം; ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

uae
  •  6 days ago
No Image

രോഹിത് ശർമ വിരമിക്കുമോ? പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി ഇന്ത്യൻ ബാറ്റിംഗ് കോച്ച്

Cricket
  •  6 days ago
No Image

അഞ്ച് രൂപയ്ക്ക് ഇനി ട്രെയിന്‍ യാത്ര; ചരിത്രക്കുതിപ്പിലേക്ക് ഇന്ത്യയുടെ ഹൈഡ്രജന്‍ ട്രെയിന്‍

National
  •  6 days ago
No Image

കിരീടം കാക്കാൻ ലിയോ; മെസ്സിയെ കാത്തിരിക്കുന്നത് ഫുട്ബോൾ ചരിത്രം ഇതുവരെ കാണാത്ത മഹാറെക്കോർഡ്!

Football
  •  6 days ago