HOME
DETAILS
MAL
ഹൈമാസ്റ്റ് ലൈറ്റും കണ്ണടച്ചു; ഇരുട്ടില്‍തപ്പി നരിക്കുനി
backup
October 23 2016 | 23:10 PM
നരിക്കുനി: ടൗണില്‍ കുമാരസ്വാമി റോഡ് ജങ്ഷനിലുള്ള ഹൈമാസ്റ്റ് ലൈറ്റും കണ്ണടച്ചതോടെ രാത്രികാലങ്ങളില്‍ ജനങ്ങള്‍ പ്രയാസപ്പെടുന്നു. നരിക്കുനി അങ്ങാടിയിലെ പ്രധാന ജങ്ഷനാണിത്. തെരുവുവിളക്കുകള്‍ നേരത്തെ തന്നെ കണ്ണടച്ചിരുന്നു. ടൗണിലെ വിവിധ ഭാഗങ്ങളിലും തെരുവുവിളക്കുകള്‍ കത്താത്തതിനാല്‍ ജനം ഇരുട്ടില്‍തപ്പുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."