HOME
DETAILS

കലാ-കായിക ശാസ്‌ത്രോത്സവം: സ്വാഗതസംഘം രൂപീകരിച്ചുതാമരശ്ശേരി: ഉപജില്ലാ സ്‌കൂള്‍ ശാസ്ത്രമേളക്കും കായിക കലാമേളകള്‍ക്കുമുള്ള സ്വാഗതസംഘം രൂപീകരിച്ചു.

  
backup
October 23, 2016 | 11:43 PM

%e0%b4%95%e0%b4%b2%e0%b4%be-%e0%b4%95%e0%b4%be%e0%b4%af%e0%b4%bf%e0%b4%95-%e0%b4%b6%e0%b4%be%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b8-2


ഭാരവാഹികള്‍: താമരശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ടി.പി അബ്ദുല്‍  മജീദ് (രക്ഷാധികാരി), പുതുപ്പാടി ഗവ. എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ സലിം അള്‍ത്താഫ് (ചെയര്‍മാന്‍), എം.ജി.എം ഹയര്‍ സെക്കന്‍ഡണ്ടറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അലക്‌സ് തോമസ്, കോടഞ്ചേരി സെന്റ് തോമസ് എച്ച്.എസ്.എസ് പ്രന്‍സിപ്പല്‍ സി.സി പോള്‍ (വൈസ് ചെയര്‍മാന്‍) എന്നിവരടങ്ങുന്ന 41 അംഗ സ്വാഗതസംഘമാണ് രൂപീകരിച്ചത്.
 2016-2017 വര്‍ഷത്തിലെ ഗണിത ശാസ്ത്രമേള 25നു കട്ടിപ്പാറ എല്‍.പി, യു.പി സ്‌കൂളിലും ശാസ്ത്രമേള 27 താമരശ്ശേരി ഗവ. യു.പി സ്‌കൂളിലും സേഷ്യല്‍ സയന്‍സ് പ്രവൃത്തി പരിചയമേളകള്‍ നവംബര്‍ മൂന്നിനു വേളങ്കോട് സെന്റ് ജോര്‍ജ് എച്ച്.എസ്.എസിലും കായികമേള 9, 10, 11 തിയതികളില്‍ കോടഞ്ചേരി സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസിലും കലാമേള നവംബര്‍ 28, 29 തിയതികളില്‍ ഈങ്ങാപ്പുഴ എം.ജി.എം എച്ച്.എസ്.എസിലും നടത്താന്‍ തീരുമാനിച്ചു. യോഗത്തില്‍ താമരശ്ശേരി ഗവ. എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ എം. സന്തോഷ് കുമാര്‍ അധ്യക്ഷനായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ഇന്ത്യൻ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഐടിആർ ഫയൽ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31

uae
  •  a day ago
No Image

ഇന്ധനടാങ്കിൽ എന്ത് ഒഴിക്കണമെന്ന് ഉപഭോക്താവ് തീരുമാനിക്കട്ടെ: E20 പെട്രോൾ നിർബന്ധമാക്കുന്നതിനെതിരെ പ്രതിഷേധം; ഓഗസ്റ്റ് 4-ന് ഡൽഹിയിൽ പാർലമെന്റ് മാർച്ച്‌

National
  •  a day ago
No Image

ജീവനക്കാരുടെ ലോഗിൻ വിവരങ്ങളിലും ഓഡിറ്റിംഗിലും സുതാര്യതയില്ലെന്ന് ഫ്രഞ്ച് അതോറിറ്റി; ഇൻഫോസിസിന് 2 കോടി രൂപ പിഴ

International
  •  a day ago
No Image

സൈബര്‍ സെക്യൂരിറ്റി കോഴ്‌സിന് അഡ്മിഷന്‍ നല്‍കിയില്ല; ഐഐടി മദ്രാസിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് അപേക്ഷകന്‍ 

National
  •  a day ago
No Image

ലോണ്‍ ആപ്പ് വഴി വിദേശികളെയും പറ്റിച്ചു; തിരുവനന്തപുരത്ത് 18 പേര്‍ പിടിയില്‍ 

Kerala
  •  a day ago
No Image

ദുബൈയിൽ ഇ-ബൈക്ക് ഡെലിവറി ഇനി കൂടുതൽ ഇടങ്ങളിലേക്ക്; സേവനം 11 സോണുകളിലേക്ക് വ്യാപിപ്പിച്ച് ആർടിഎ

uae
  •  a day ago
No Image

കുറ്റ്യാടിയിൽ തെങ്ങ് മുറിക്കുന്നതിനിടെ അപകടം: തൊഴിലാളി മരിച്ചു

Kerala
  •  a day ago
No Image

ജന്തർ മന്ദറിലെ വിദ്യാർഥി പ്രതിഷേധത്തിന് നേരെ പൊലിസിന്റെ ക്രൂര അതിക്രമം; നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷനിൽ പരാതി

National
  •  a day ago
No Image

കേരള പൊലിസിൽ വൻ സംഘടനാ അഴിച്ചുപണി; പൊലിസേഴ്‌സ് അസോസിയേഷൻ റദ്ദാക്കി, ഇനി രണ്ട് സംഘടനകൾ മാത്രം

Kerala
  •  a day ago
No Image

യുഎഇയിൽ കനത്ത ചൂടിനിടയിൽ ആശ്വാസമായി കിഴക്കൻ മേഖലകളിൽ മഴ; മസാഫിയിൽ ആലിപ്പഴ വർഷം

uae
  •  a day ago