HOME
DETAILS

കന്നുകാലികളെ കുത്തിനിറച്ച ലോറി പൊലിസ് പിടികൂടി

  
Web Desk
October 23 2016 | 23:10 PM

%e0%b4%95%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%95%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%9a


കോഴിക്കോട്: നിയമവിരുദ്ധമായി കന്നുകാലികളെ കൊണ്ടുപോവുകയായിരുന്ന മിനിലോറി പൊലിസ് പിടികൂടി. ഇന്നലെ ഉച്ചയ്ക്കു മലപ്പുറം ഭാഗത്തു നിന്നും കണ്ണൂര്‍ ഭാഗത്തേക്കു പോവുകയായിരുന്ന വാഹനമാണ് തൊണ്ടയാട് ബൈപാസില്‍ മെഡിക്കല്‍ കോളജ് പൊലിസ് നടത്തിയ പരിശോധനക്കിടെ പിടികൂടിയത്.
സംഭവത്തില്‍ മൈസൂര്‍ ടിപ്പു സര്‍ക്കിള്‍ ബഡാമക്കാനി സ്വദേശി സല്‍മാന്‍ഖാനെ(20)തിരേ പൊലിസ് കേസെടുത്തു. മൃഗസംരക്ഷണ നിയമം 429 പ്രകാരമാണ് കേസ്.
സൊസൈറ്റി ഫോര്‍ പ്രിവന്റഡ് ക്രിയാലിറ്റി അഗനിസ്റ്റ് എഗെയ്ന്‍സ്റ്റ് ആനിമല്‍സ് (എസ്.പി.സി.എ) സെക്രട്ടറി അഡ്വ. എം. രാജന്‍, എസ്.പി.സി.എ ഇന്‍സ്‌പെക്ടര്‍ കെ. അജിത്കുമാര്‍ എന്നിവര്‍ മെഡിക്കല്‍ കോളജ് സ്‌റ്റേഷനിലെത്തി തെളിവെടുപ്പ് നടത്തി. എസ്.ഐ ഹബീബുല്ലയുടെ നേതൃത്വത്തിലാണ് വാഹനം പിടിച്ചെടുത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  6 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  7 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  7 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  7 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  8 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  8 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  8 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  9 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  9 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  10 hours ago