മഞ്ഞില്‍ പുതഞ്ഞ് ചൈന
മഞ്ഞ് സുന്ദരമായ അനുഭവമാണ് മലയാളിക്ക്. നനുത്ത തണുപ്പ് എപ്പോഴും നമുക്ക് കുളിരാണ്.
അത്‌കൊണ്ടാണ് അനശ്വരമായ പ്രണയത്തെ മഞ്ഞ് എന്ന കഥയിലൂടെ മലയാളത്തിലെ വിഖ്യാതനായ എം.ടി വാസുദേവന്‍ നായര്‍ അവതരപ്പിച്ചത്. പക്ഷെ ചിലയിടങ്ങളില്‍ മഞ്ഞ് വീഴ്ച ജനജീവിതത്തെ ബാധിക്കാറുണ്ട്. അമിതമായാല്‍ എന്തും പ്രശ്നമാണ് എന്നാണ് നമുക്ക് അതില്‍ നിന്ന് മനസ്സിലാവുന്നത്.
ചൈനയിലെ മഞ്ഞ് കാഴ്ചകളാണ് ഇവിടെ നമുക്ക് കാണാനാവുന്നത്. ആ കാഴ്ചകള്‍ മനോഹരമാണെങ്കിലും ചൈനയുടെ കുതിപ്പിനെ ചിലപ്പോഴൊക്കെ മഞ്ഞ് ബാധിക്കാറുണ്ട്.
പക്ഷികളും മറ്റ് ജീവജാലങ്ങളും മഞ്ഞ് വീഴ്ചയില്‍ ബുദ്ധിമുട്ടോടെയാണ് കഴിഞ്ഞ് കൂടുന്നത് .സിന്‍ഹുവ ഉള്‍പടെയുള്ള ചൈനീസ് മാധ്യമങ്ങളാണ് ചൈനയിലെ മഞ്ഞ് കാഴ്ചകള്‍ പുറത്ത് വിട്ടിരിക്കുന്നത്
[gallery columns="1" size="large" ids="151280,151281,151282,151283,151284,151285,151286"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."