HOME
DETAILS
MAL
പിണറായിയുടെ ശത്രുതയെ ക്രെഡിറ്റായി കാണുന്നു: പ്രേമചന്ദ്രന്‍
backup
May 14 2016 | 20:05 PM
കൊല്ലം: പിണറായിയുടെ ശത്രുത ആര്‍.എസ്.പി ക്രെഡിറ്റായി കാണുകയാണെന്ന് പാര്‍ട്ടി ദേശീയസെക്രട്ടറിയേറ്റംഗം എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. കൊല്ലം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച 'ജനസഭ-2016'ല്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.
പിണറായി വിജയന്റെ ശത്രു ആര്‍.എസ്.പിയാണ്. ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സാന്നിധ്യം പല മണ്ഡലങ്ങളിലും ഇരുമുന്നണികളുടെയും ജയപരാജയങ്ങളെ ബാധിച്ചേക്കാമെന്നും വരുംദിവസങ്ങളില്‍ മാത്രമേ ഇതുസംബന്ധിച്ചു വ്യക്തത വരുകയുള്ളൂവെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."