HOME
DETAILS
MAL
എന്‍.സി.പി (ഹോമിയോ) സപ്ലിമെന്ററി പരീക്ഷ: ഫലം പ്രസിദ്ധീകരിച്ചു
backup
October 25 2016 | 02:10 AM
തിരുവനന്തപുരം: നഴ്‌സ് കം-ഫാര്‍മസിസ്റ്റ് (ഹോമിയോ) സപ്ലിമെന്ററി പരീക്ഷ, ഓഗസ്റ്റ് 2016ന്റെ ഫലം പ്രസിദ്ധീകരിച്ചു. എല്ലാ വിഷയത്തിലും ജയിച്ചവര്‍ ആരുമില്ല. പേപ്പര്‍ ഒന്നില്‍ ജയിച്ചവര്‍: 638, 639,650, 653, 654, 661, 662, 664, 665, 672, 674, പേപ്പര്‍ രണ്ടില്‍ ജയിച്ചവര്‍: 626, 641, 653, 665, പേപ്പര്‍ മൂന്നില്‍ ജയിച്ചവര്‍: 627, 628, 639, 640, 647, 653, 654, 670, 677, പേപ്പര്‍ നാലില്‍ ജയിച്ചവര്‍: 627, 633, 639, 645, 647, 650, 654, 658, 666, 676, പേപ്പര്‍ അഞ്ചില്‍ ജയിച്ചവര്‍: 626, 627, 652, 670, 671, 674.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."