HOME
DETAILS

അനധികൃത അറവുശാലകള്‍ അടച്ച് പൂട്ടണം

  
backup
October 25 2016 | 20:10 PM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%85%e0%b4%b1%e0%b4%b5%e0%b5%81%e0%b4%b6%e0%b4%be%e0%b4%b2%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f%e0%b4%9a%e0%b5%8d





അന്നമനട: ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള അനധികൃത അറവ് ശാലകള്‍ അടച്ചു പൂട്ടണമെന്ന് അന്നമനട ഗ്രാമക്ഷേമസമിതി യോഗം അധികൃതരോടാവശ്യപ്പെട്ടു. വിവരാവകാശ നിയമപ്രകാരം അന്നമനട ഗ്രാമപഞ്ചായത്ത് അധികാരികളില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് പഞ്ചായത്ത് പരിധിയില്‍ അംഗീകാരമുള്ള അറവുശാലകളോ മാംസവില്‍പന ശാലകളോ പ്രവര്‍ത്തിക്കുന്നില്ല. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറവുശാലകളും മാംസ വില്‍പന ശാലകളും പ്രവര്‍ത്തിക്കുന്നത് നിയമ വിരുദ്ധമായിട്ടാണ്.
ചത്തതും രോഗം ബാധിച്ചതുമായ മൃഗങ്ങളെ അനാരോഗ്യകരമായ സാഹചര്യങ്ങളില്‍ കൊന്ന് വില്‍പന നടത്തുകയാണ്. അനധികൃത അറവുശാലകള്‍ അടച്ചു പൂട്ടണമെന്ന സര്‍ക്കാര്‍ ഉത്തരവ് പാലിക്കാതെ പൊതുജനാരോഗ്യത്തിന് ഭീഷണിയായ ഇത്തരം വില്‍പന ശാലകള്‍ അടച്ചു പൂട്ടുവാന്‍ പഞ്ചായത്ത് അധികാരികള്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സമിതി പ്രസിഡന്റ് അപ്പു കുറ്റിപ്പാട്ട് ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  37 minutes ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  an hour ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago