HOME
DETAILS
MAL
എം.ജി സര്‍വകലാശാലാ അറിയിപ്പുകള്
backup
October 26 2016 | 19:10 PM
സൂക്ഷ്മ പരിശോധനയ്ക്ക് എത്തണം
2015 ഓഗസ്റ്റ് മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.കോം പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷ നല്‍കിയിട്ടുള്ള വിദ്യാര്‍ഥികള്‍ ഒക്ടോബര്‍ 28, 31 തിയതികളില്‍ സര്‍വകലാശാല പരീക്ഷാ ഭവനിലെ ഇ.ജെ.5 സെക്ഷനില്‍ എത്തണം.
പരീക്ഷാ ഫലം
2016 മെയ് മാസം നടത്തിയ പത്താം സെമസ്റ്റര്‍ ബി.ആര്‍ക് (2011 അഡ്മിഷന് - റഗുലര്‍) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."