ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡില്‍ 153 ഒഴിവുകള്‍
ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡിന്റെ കൊല്‍ക്കത്ത യൂനിറ്റില്‍ മാനേജ്മെന്റ് ട്രെയ്നി, സ്പെഷലിസ്റ്റ് തസ്തികകളിലായി 153 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൈനിങ് (09), ജിയോളജി (06), സര്‍വേ (05), കോണ്സന്ട്രേറ്റര് (05), മെറ്റലര്‍ജി (12), കെമികല്‍ (07), ഇലക്ട്രിക്കല്‍(18), മെക്കാനിക്കല്‍ (17), സിവില്‍ (08), ഇന്‍ഡസ്ട്രിയല്‍ എന്‍ജിനിയറിങ് (01), സിസ്റ്റംസ് (03), റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് (07), മെഡിക്കല്‍ ഹെല്‍ത്ത് സര്‍വിസ് (10), ഫിനാന്‍സ് (13), ഹ്യൂമന്‍ റിസോഴ്സ് (07), ലോ (03), കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി (02), മെറ്റീരിയല്‍സ് ആന്‍ഡ് കോണ്ട്രാക്റ്റ് (10), സേഫ്റ്റി (03), എന്‍വയോണ്‍മെന്റ് മാനേജ്മെന്റ് (04) എന്നിങ്ങനെയാണ് ഒഴിവുകള്‍.
യോഗ്യതയടക്കുമുള്ള വിശദവിവരങ്ങള്‍ക്ക് www.hin-dustancopper.com വെബ്സൈറ്റ് സന്ദര്‍ശിക്കുക.
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ജനറല്‍, ഒ.ബി.സി വിഭാഗത്തിന് 1000 രൂപയാണ് ഫീസ്, എസ്.സി, എസ്.ടി വിഭാഗത്തിന് 500 രൂപയാണ്. ഇന്റര്‍നെറ്റ് ബാങ്കിങ് വഴി ഫീസ് അടക്കാം. www.hindustancopp-er.com വെബ്സൈറ്റ് വഴി നവംബര്‍ ഒന്ന് മുതല്‍ 30 വരെ അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."