HOME
DETAILS
MAL
കേബിള്‍ കുഴികള്‍ അപകടഭീഷണി ഉയര്‍ത്തുന്നു
backup
October 26 2016 | 21:10 PM
കക്കട്ടില്‍: സംസ്ഥാനപാത 38ല്‍ ഇരുവശങ്ങളിലുമായി നടപ്പാതയോട് ചേര്‍ന്ന് സ്വകാര്യ സെല്‍ഫോണ്‍ കമ്പനികള്‍ എടുത്ത കുഴികള്‍ കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാകുന്നു. പാതയുടെ ഇരുവശത്തുമായി നിരവധി കുഴികളാണുള്ളത്. കേബിളിടാന്‍ എടുത്ത കുഴികള്‍ കാരണം കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ചോരുന്നുമുണ്ട്.
വ്യാപാരികള്‍ക്കും കടകളിലെത്തുന്ന ഉപഭോക്താക്കള്‍ക്കും കുഴികള്‍ അപകടഭീഷണിയുയര്‍ത്തുകയാണ്.
നാദാപുരം ഉപജില്ലാ ശാസ്ത്രോത്സവം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."