HOME
DETAILS
MAL
അതിര്‍ത്തിയില്‍ പാക് വെടിവെയ്പ്പ്; ആറ് പേര്‍ക്ക് പരുക്ക്
backup
October 27 2016 | 03:10 AM
ന്യൂഡല്‍ഹി: കശ്മിര്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നു. ഇന്ന് പുലര്‍ച്ചെ കശ്മിരിലെ ആര്‍എസ് പുരയിലുണ്ടായ വെടിവെപ്പില്‍ ആറ് പേര്‍ക്ക് പരുക്കേറ്റു.
ചില വീടുകളും തകര്‍ന്നിട്ടുണ്ട്. ഈ മേഖലയില്‍ ബുധനാഴ്ച്ചയും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. മോട്ടോര്‍ ഷെല്ലുകള്‍ ഉപയോഗിച്ചാണ് ആക്രമണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."