HOME
DETAILS
MAL
വ്യാപാര കേന്ദ്രങ്ങളില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ വ്യാപക പരിശോധന
backup
October 27 2016 | 08:10 AM
തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാപാര കേന്ദ്രങ്ങളില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധന. വ്യാപാര സ്ഥാപനങ്ങളിലെ ക്രമക്കേടുകള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് നടപടി.
അളവിലും തൂക്കത്തിലും ക്രമക്കേടുകള്‍ കണ്ടെത്തിയ കടകളില്‍നിന്ന് സാംപിളുകള്‍ ശേഖരിച്ചു. ഇതു കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കി തുടര്‍നടപടികള്‍ സ്വീകരിക്കും.
പച്ചക്കറി, പലചരക്ക്, തുണിക്കടകള്‍ എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."