HOME
DETAILS
MAL
പാലായില്‍ മാണി തോല്‍ക്കും; പൂഞ്ഞാറില്‍ വിജയം തനിക്കെന്ന് പി.സി ജോര്‍ജ്
backup
May 16 2016 | 06:05 AM
പൂഞ്ഞാര്‍: അഴിമതിക്കെതിരേ വിധിയുണ്ടാകുന്ന ഈ തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ കെ.എം മാണി തോല്‍ക്കുമെന്ന് പി.സി ജോര്‍ജ് പറഞ്ഞു. സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന താന്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."