HOME
DETAILS
MAL
പാരന്റിങ് കോണ്‍ഫറന്‍സ് സംഘാടകസമിതി രൂപീകരിച്ചു
backup
October 27 2016 | 22:10 PM
കുന്ദമംഗലം: സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി കുന്ദമംഗലത്ത് സംഘടിപ്പിക്കുന്ന പാരന്റിങ് കോണ്‍ഫറന്‍സ് വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു.
പന്തീര്‍പാടത്ത് നടന്ന യോഗത്തില്‍ പാലക്കല്‍ മൊയ്ദീന്‍ അധ്യക്ഷനായി. മഹല്ല് ഖത്തീബ് അബ്ദുനാസര്‍ ഫൈസി ഉദ്ഘാടനം ചെയ്തു.
മുഹമ്മദ്, ഒ ഉസ്സയിന്‍, ദീവര്‍ ഉസ്സയിന്‍ഹാജി, കോയ ദാരിമി, ഒ സലിം, എ.കെ ഉസ്സയിന്‍, കായകല്‍ അഷ്‌റഫ് പ്രസംഗിച്ചു.
പി നജീബ്, സത്താര്‍, ജസീല്‍, സുലൈമാന്‍ കെ.കെ.സി,നൗഷാദ് എ.കെ, അബ്ദുറഹിമാന്‍,എ.കെ ഹാദിയ്യ്, പി നൗഫല്‍, റൂബില്‍ എന്നിവരെ വിവിധ സബ്കമ്മിറ്റി ഭാരവാഹികളായി തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."