HOME
DETAILS

നായ്ക്കള്‍ കടിച്ചുകൊന്ന വയോധികന്റെ ശരീരത്തില്‍ 40 ഓളം മുറിവുകള്‍

  
backup
October 28, 2016 | 3:57 AM

%e0%b4%a8%e0%b4%be%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%95%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8


തിരുവനന്തപുരം: തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ച വര്‍ക്കല മുണ്ടയില്‍ പഴവിള ചരുവില്‍ വീട്ടില്‍ രാഘവന്റെ (90)ശരീരത്തില്‍ നാല്‍പ്പതോളം മുറിവുകള്‍.  ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പൊലിസ് സര്‍ജന്റെ നേതൃത്വത്തില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുമ്പോഴാണ് മുറിവുകള്‍ തിട്ടപ്പെടുത്തിയത്. ഇന്‍ക്വസ്റ്റ് നടപടികളുടെ ഭാഗമായി ഇരുകൈകളിലും മുഖത്തും തലയിലും കാലുകളിലുമായി 25 പ്രധാന മുറിവുകളാണ് കണ്ടെത്തിയത്.  
ഇരുകൈകളുടെയും പേശികള്‍ കടിച്ചുകീറിയ നായ്ക്കൂട്ടം മൂക്കും, മുഖത്തിന്റെ ഒരുഭാഗവും പൂര്‍ണമായും കടിച്ചുകീറി. തലയോട്ടി പുറത്ത് കാണത്തക്ക വിധത്തിലാണ് തലയിലെ മുറിവുകള്‍. ഇടതുകാല്‍വണ്ണ, വലതുകാല്‍ കുഴ എന്നിവിടങ്ങളിലും നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. മുഖത്തും തലയ്ക്കും കൈകളിലുമേറ്റ ആഴത്തിലുള്ള മുറിവുകളും രക്തസ്രാവവുമാണ് രാഘവന്റെ മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. രാഘവന്റെ മൃതദേഹം ഇന്നലെ ഉച്ചയോടെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും വി.ജോയി എം.എല്‍. എയുടെയും നേതൃത്വത്തില്‍ ഏറ്റുവാങ്ങി ബന്ധുക്കള്‍ക്ക് കൈമാറി.
തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി രാഘവന് അന്ത്യോപചാരം അര്‍പ്പിച്ചു. മൃതദേഹം വൈകിട്ടോടെ വീട്ടു വളപ്പില്‍ സംസ്‌കരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റിൽ അച്ചടക്കം ഉറപ്പാക്കാൻ മാസ്സ് ആക്ഷൻ! നോ ബോളിനും ഓവർത്രോയ്ക്കും പുതിയ നിയമപരിഷ്കാരങ്ങളുമായി ബി.സി.സി.ഐ

Cricket
  •  2 days ago
No Image

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാര്‍; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി

Kerala
  •  2 days ago
No Image

ഡല്‍ഹിയിലെ പൊലിസ് ആക്രമണത്തില്‍ പ്രതിഷേധം; നാളെ കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  2 days ago
No Image

ആണിയടിച്ച ലാത്തികൊണ്ട് മർദനം, വനിതകൾക്ക് നേരെ അതിക്രമം: സി.ജെ.പി മാർച്ചിനിടയിലെ പൊലിസ് അതിക്രമത്തിൽ കേന്ദ്രത്തിനും ഡൽഹി പൊലിസിനും ഹൈക്കോടതി നോട്ടീസ്

National
  •  2 days ago
No Image

സ്വന്തം കുഞ്ഞിനെ തിരിഞ്ഞുനോക്കുന്നില്ല: മൈക്കൽ ഒലീസക്കെതിരെ മുൻ കാമുകിയുടെ ഗുരുതര ആരോപണം

Football
  •  2 days ago
No Image

ബി.ജെ.പി കൗണ്‍സിലര്‍ ആര്‍.സുഗതന് ജാമ്യം; കാപ്പ നിലനില്‍ക്കുന്നതിനാല്‍ ജയില്‍ മോചനം ഇല്ല

Kerala
  •  2 days ago
No Image

വൻശക്തികളെ പിന്തള്ളി യുഎഇയുടെ ചരിത്രക്കുതിപ്പ്: ആഗോള പാസ്‌പോർട്ട് കരുത്തിൽ അമേരിക്കയ്ക്കും യുകെയ്ക്കും തിരിച്ചടി.

uae
  •  2 days ago
No Image

നഴ്‌സറികളും കിന്റർഗാർട്ടനുകളും സംയോജിപ്പിച്ച് 'ഏർലി ചൈൽഡ്‌ഹുഡ് സെന്ററുകൾ' ആരംഭിക്കാൻ ഷാർജ; പ്രവേശനം 3,004 കുട്ടികൾക്ക്

uae
  •  2 days ago
No Image

'GOAT'ന്റെ കറുത്ത വശം വെളിച്ചത്തുകൊണ്ടുവന്ന ലോകകപ്പ്; മെസ്സിക്കെതിരായ ബ്രിട്ടീഷ് മാധ്യമത്തിന്റെ അധിക്ഷേപ പരാമർശം: കടുത്ത പ്രതിഷേധവുമായി ആരാധകർ

Football
  •  2 days ago
No Image

'രക്ഷാപ്രവര്‍ത്തനക്കേസ്' അട്ടിമറി; എസ്‌ഐടി റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറി

Kerala
  •  2 days ago