HOME
DETAILS
MAL
'മൂന്നക്ക ലോട്ടറി വില്‍പ്പന അവസാനിപ്പിക്കണം'
backup
October 28 2016 | 21:10 PM
മഞ്ചേരി: മുനിസിപ്പാലിറ്റിയിലെ മിക്ക ലോട്ടറികടകളിലും നടക്കുന്ന മൂന്നക്കലേട്ടറി വില്‍പ്പന ഉടന്‍ അവസാനിപ്പിക്കണമെന്ന് മഞ്ചേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പൊലിസിന്റെ ഭാഗത്തുനിന്നു ഇതിനെതിരായ നടപടികളുണ്ടാവുന്നില്ലന്നും യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് അക്ബര്‍ മീനായ്, സിക്ന്തര് ഹയാത്ത്, ഫാസില്‍ പറമ്പന്‍, ഷബീര്‍ കുരിക്കള്‍, ഫൈസല്പാലായി, മഹ്റൂഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."