HOME
DETAILS
MAL
ഗ്രാമപഞ്ചായത്തുതല യോഗം ചേരുമെന്ന് പട്ടിക വിഭാഗങ്ങള്‍ക്കെതിരേ അതിക്രമം
backup
October 29 2016 | 03:10 AM
പാലക്കാട്: പട്ടികജാതി -വര്‍ഗ വിഭാഗങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി ഗ്രാമപഞ്ചായത്ത്തലങ്ങളില്‍ യോഗം ചേരുന്നതിന് തീരുമാനിച്ചു. പരാതികള്‍ക്കുള്ള പരിഹാരം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.
എ.ഡി.എം എസ്.വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയിലാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."