HOME
DETAILS
MAL
പക്ഷിപ്പനി; താറാവൊന്നിന് 300 രൂപവച്ച് നഷ്ടപരിഹാരം നല്‍കണമെന്ന് ചെന്നിത്തല
backup
October 29 2016 | 09:10 AM
കുട്ടനാട്: കുട്ടനാട്ടിലെ താറാവ് കര്‍ഷകര്‍ക്ക് നഷ്ട്ടപരിഹാരം കൃത്യമായി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതു സംബന്ധിച്ച് വിശദമായി സംസാരിക്കാന്‍ വകുപ്പ് മന്ത്രിയെ വീണ്ടും കാണുമെന്നും ചെന്നിത്തല പറഞ്ഞു.
താറാവ് ഒന്നിന്ന് 300 രൂപ വെച്ച് കര്‍ഷകര്‍ക്ക് നഷ്ട്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ചമ്പക്കുളത്ത് പറഞ്ഞു.
പക്ഷിപ്പനി വ്യാപകമായതോടെയാണ് കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തുവീണത്. പല ഭാഗങ്ങളിലായി ഏതാണ്ട് പതിനായിരത്തോളം താറാവുകള്‍ ഇതിനകം ചത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."