HOME
DETAILS
MAL
ഉപന്യാസ മത്‌സരം
backup
October 30 2016 | 03:10 AM
ദോഹ: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വിമന്‍സ് ഫ്രട്ടേണിറ്റി ഖത്തറിലെ മലയാളി വനിതകള്‍ക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ഏക സിവില്‍കോഡും സ്ത്രീകളുടെ അവകാശങ്ങളും എന്നതാണ് വിഷയം.
മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അഞ്ച് പുറത്തില്‍ കവിയാതെ മലയാളത്തില്‍ എഴുതിയ ഉപന്യാസം നവംബര്‍ 15ന് മുമ്പായി ൂമമേൃംള@ഴാമശഹ.രീാ എന്ന വിലാസത്തില്‍ അയക്കണം. വിവരങ്ങള്‍ക്ക് 33107675 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."